Descriptions
കണ്ണൂർ ജില്ലയിൽ കടമ്പൂർ പഞ്ചായത്തിൽ പെട്ട എടക്കാട് എന്ന സ്ഥലത്ത് 56 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കണ്ണൂർ - തലശ്ശേരി റോഡിൽ എടക്കാട് ടൗണിൽ നിന്ന് 200 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. കുറച്ചു തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വീട്, Quarters, Apartment, Villa project, Medical center, Hotel, Educational institution തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. കടമ്പൂർ ഹൈസ്കൂളിലേയ്ക്ക് കുറച്ച് ദൂരം മാത്രമേയുള്ളൂ. ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളും വളരെയടുത്ത് തന്നെയുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേയ്ക്ക് 3 km ദൂരം മാത്രം. തലശ്ശേരിയിലേയ്ക്ക് 9km ഉം കണ്ണൂരിലേയ്ക്ക് 11 km ഉം ദൂരം മാത്രം. MIMS, BABY HOSPITAL എന്നിവിടങ്ങളിലേയ്ക്ക് 3 KM ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 8369965972,6238883948 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 4 ലക്ഷം (Negotiable)