Descriptions
കണ്ണൂർ കോർപ്പറേഷനിൽ പെട്ട നടാൽ എന്ന സ്ഥലത്ത് ഊർപ്പഴച്ചിക്കാവിനടുത്ത് 17.5 സെന്റ് സ്ഥലം പഴയ ഓടിട്ട വീട് അടക്കം വിൽക്കാനുണ്ട്. നടാലിൽ പുതിയ ആറുവരിപ്പാതയിൽ നിന്ന് 300 മീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. കോർപ്പറേഷൻ ടാർ റോഡിനരികിൽ തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. ഇവിടെ ഉള്ള വീട് ഉപയോഗിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾ തന്നെ പൊളിച്ചു കൊടുക്കുകയോ ചെയ്യുന്നതാണ്. വീട്, Quarters, Villa project തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യം. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികൾ നിലവിൽ ഈ സ്ഥലത്തുണ്ട്. സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. നടാൽ റെയിൽവേ ഗേറ്റിൽ നിന്ന് 400 മീറ്റർ ദൂരം മാത്രം.
MIMS, Baby Memorial ഹോസ്പിറ്റലുകളിൽ നിന്ന് 1 km ദൂരം മാത്രം. കണ്ണൂരിലേയ്ക്കും തലശ്ശേരിയിലേക്കും 12 km വീതം ദൂരം മാത്രം. ഈ വസ്തു ആവശ്യമുള്ളവർ 9846823712, 8891412868 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 3.30 ലക്ഷം (Negotiable).