Descriptions
കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിൽ പെട്ട കല്യാട് 46 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ സമീപത്തു തന്നെ ലഭ്യമാണ്.ഈ പ്ലോട്ടിൽ നിന്നും നോക്കിയാൽ മട്ടന്നൂർ എയർപോർട്ട് കാണാം. ഈ പ്രോപ്പർട്ടിയിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് sika കോളേജ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ വസ്തുവിൽ നിന്നും 100 മീറ്റർ മാറിയാണ് govt it കോളേജ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ മാറിയാണ് ആയുർവേദ കോളേജ് ഉള്ളത്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9745749345, 6238363844 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 70000 രൂപ (Negotiable )